ബിഗ് ബോസ് താരം ജാസ്മിൻ ജാഫറിനെതിരെ പരാതി, ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ചിത്രീകരണം #jasmin #jasminjaffer #jasminjaferpolicecase #guruvayoor #guruvayoorjasminissue #bigboss #bigbosslive #jasminbigboss #malayalamlive #malayalam #malayalamnews #malayalamnewslive #kerala #keralanews #keralanewslive #yt
ഗുരുവായൂർ ക്ഷേത്ര തീർത്ഥക്കുളത്തിൽ വച്ച് റീൽസ് ചിത്രീകരിച്ചതിന് ബിഗ് ബോസ് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ജാസ്മിൻ ജാഫറിനെതിരെ പരാതി, ദേവസ്വം അഡ്മിനിസ്ട്രേറ്ററാണ് പോലീസിൽ പരാതി നൽകിയത്, പരാതി പോലീസ് കോടതിക്ക് കൈമാറിയിട്ടുണ്ടെന്നാണ് വിവരം, വീഡിയോ ചിത്രീകരണത്തിന് ഹൈക്കോടതി വിലക്കേർപ്പെടുത്തിയിട്ടുള്ള നടപ്പുരയിലും താരം റീലിസ് ചിത്രീകരിച്ചെന്നും പരാതിയിൽ പറയുന്നു, ജാസ്മിൻ ജാഫറുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് റീൽ പോസ്റ്റ് ചെയ്തിരുന്നത്, മൂന്ന് ദിവസം മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോയിൽ, ശ്രീകൃഷ്ണ ഭഗവാനെ ആറാടിക്കുന്ന ക്ഷേത്രക്കുളത്തിൽ താരം കാൽ കഴുകുന്നത് കാണാം, ക്ഷേത്രത്തിന്റെ ഭാഗമായ പവിത്രക്കുളത്തിൽ വീഡിയോ ചിത്രീകരണത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്, അഹിന്ദുക്കൾക്ക് ആ കുളത്തിൽ ഇറങ്ങാൻ അനുമതിയുമില്ല, എന്നാൽ, അനുമതി ഇല്ലാതെയാണ് ജാസ്മിൻ ക്ഷേത്ര കുളത്തിൽ റീൽസ് ചിത്രീകരിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവസ്വം അഡ്മിനിസ്ട്രേറ്റർ പോലീസിൽ പരാതി നൽകിയത്, മതവികാരം വ്രണപ്പെടുത്തിയെന്നും, കലാപാഹ്വാനം ഉയർത്തിക്കൊണ്ടുള്ള നടപടിയാണ് ഉണ്ടായതെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റർ നൽകിയ പരാതിയിൽ പറയുന്നു, നിയമ വശങ്ങൾ കൃത്യമായി പരിശോധിച്ച ശേഷം കേസെടുക്കുന്നത് ഉൾപ്പടെയുള്ള തുടർ നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു, അതേസമയം, ജാസ്മിൻ ജാഫർ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല, നേരത്തെ, ഇത്തരത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ എത്തി ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കോഴിക്കോട് സ്വദേശിക്കെതിരെയും ദേവസ്വം പരാതി നൽകിയിരുന്നു, സംഭവത്തിൽ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
#bigboss7 #bigbossmalayalammohanlal #mohanlalbb #bb7mohanlal #mohanlalprice #newlive
Balachandra menon Asianet live Malayalam news live Bipin Vennila Chandanakkinnam Anitha wife balachandra menon issue 24 news live malayalam full movie madhav meenakshi oru chiri iru chiri bumper chiri #shortsvideo jayasurya kottiyur renu sudhi zumba dance bigg boss kannappa review news live Malayalam 24 news live malayalam today flowers comedy job vacancy manorama news live news live malayalam asianet shivanjali sukhamo devi serial vismaya mohanlal jayasurya kottiyoor nellikka pavithram asianet serial top singer യൂട്യൂബ് anamika Vishnu bethlehem tv kannappa trailer media one live new malayalam movie santhwanam today’s episode snehapoorvam shyama serial suresh gopi birthday #drrobinradhakrishnan 24 live news malayalam today now live ambili ammava thamara kumbilil asianet news live today azadi malayalam movie trailer bigg boss season 7 kanyadanam serial pallavi nair youtube channel ravada chandrasekhar ips romantic video today job vacancy Malayalam uppum mulakum aju’s world bodycon dress haul chembaneer poovu serial asianet
chendumalli krishi malayalam
curapod
etho janma kalpanayil serial asianet
gabri jose
geetha govindam serial
inji krishi malayalam
ips entry
malayalam full movie 2025
malayalam full movie new
seema vineeth
sindhu krishna
wwe
zee keralam
#pension
#trending
24 news
afan news
aliyans
amma secret recipes
amrita tv shows
arif hussain theruvath
asianet news live malayalam today
asianet serial full episode
ayiram katham akale
best malayalam songs stage performance
bigg boss malayalam season 7
hunt malayalam movie
kanayile kalyanam
kanyadanam
karishma kapoor songs
karma news malayalam today
malayalam movie
mangalyam thanthunanena serial
marimayam
marimayam latest episode
mathaprasangam malayalam
minha rotinas de estudo hot
minnal murali full movie
minu muneer about balachandra menon
mookambika suprabhatham
moru kachiyathu kerala
mouna ragam serial
mullaperiyar dam status
multigrain bread
nagachechi
nagmani palaharam
nalumani palaharam malayalam
neck design
ozy talkies
pacha parishkari
pacific ocean video
palmistry
pastha cooking malayalam
patch tool photoshop
pavithram asianet serial promo
pavithram serial
salt water
salu kitchen
seema vineeth marriage
#malayalamcinemanews





































