അഖിലിന്റെ പ്രാണൻ.. ഏറ്റവും കൂടുതൽ മാരാർ സ്നേഹിക്കുന്ന നെഞ്ചോട് ചേർക്കുന്ന അവന്റെ കുടുംബം ♥ അഖിൽ ചെയുന്ന ഓരോ പ്രവർത്തിയിലും താങ്ങും തണലും ആയി നിൽക്കുന്ന ഭാര്യ 😍 അഖിലിന്റെ മക്കൾ.. മാരാർ എന്ന വ്യക്തിയിൽ ഒരു വലിയ മാറ്റം ഉണ്ടാക്കിയതിൽ ഏറ്റവും കൂടുതൽ പങ്ക് വഹിച്ച പെണ്മക്കൾ ♥
“പെണ്മക്കൾ നിങ്ങളുടെ മടിയെ മറികടക്കും, പക്ഷേ അവർ ഒരിക്കലും നിങ്ങളുടെ ഹൃദയത്തെ മറികടക്കുകയില്ല.”
അച്ഛാ എന്ന വിളിക്കൊണ്ട് വാത്സല്യം തുളുമ്പുന്ന അഖിലിൻ്റെ പൊന്നോമനകൾ ♥
#akhilmarar #biggbossmalayalam #bb5 #original





































